2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ച എല്ലാ സാമൂഹ്യ സുരക്ഷാപെൻഷൻ, ക്ഷേമനിധി പെൻഷൻ, കർഷക പെൻഷൻ ഗുണഭോക്താക്കളും ഒക്ടോബർ 30 നകം മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണ്.
ഗ്രാമസഭ അറിയിപ്പ്

October 9, 2026

അരിക്കുളം ഗ്രാമപഞ്ചായത്തിൽ 2026 ഒക്ടോബർ 09 മുതൽ 2026 ഒക്ടോബർ 24 വരെ ഗ്രാമസഭകൾ നടത്തുന്നു.

അജണ്ട - 1. ഓപ്പറേഷൻ തൂഫാൻ
2. ഹരിത ഭവനം പദ്ധതി

ഗ്രാമസഭ ഷെഡ്യൂൾ