2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ച എല്ലാ സാമൂഹ്യ സുരക്ഷാപെൻഷൻ, ക്ഷേമനിധി പെൻഷൻ, കർഷക പെൻഷൻ ഗുണഭോക്താക്കളും ഒക്ടോബർ 30 നകം മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണ്.
ഒറ്റ നോട്ടത്തില്‍

അരിക്കുളം  ഗ്രാമപഞ്ചായത്ത് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ സ്ഥിതി ചെയ്യുന്നു. 16.25 ച കി മീ വിസ്തൃതിയിൽ 15  വാർഡുകളാണ് ഗ്രാമപഞ്ചായത്തിൽ നിലവിലുളളത്.

ജനസംഖ്യ- 18378 

നിയോജകമണ്ഡലം -പേരാമ്പ്ര

ലോക്സഭാ മണ്ഡലം -വടകര.

ബ്ലോക്ക് പഞ്ചായത്ത് -പന്തലായനി.

വില്ലേജ് -അരിക്കുളം