2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ച എല്ലാ സാമൂഹ്യ സുരക്ഷാപെൻഷൻ, ക്ഷേമനിധി പെൻഷൻ, കർഷക പെൻഷൻ ഗുണഭോക്താക്കളും ഒക്ടോബർ 30 നകം മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണ്.
ബഡ്ജറ്റ് റിപ്പോർട്ട് 2026-27

അരിക്കുളം ഗ്രാമ പഞ്ചായത്ത് 2026-2027 വർഷം ₹ 1,55,51,333 നീക്കി ബാക്കി (Closing Balance) പ്രതീക്ഷിക്കുന്നു, . വരവിന്റെ ഭൂരിഭാഗവും സംസ്ഥാന ഗ്രാന്റുകളെ (Plan, Non-Plan) ആശ്രയിച്ചുള്ളതാണ്.

  • Budget 2026-27