2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ച എല്ലാ സാമൂഹ്യ സുരക്ഷാപെൻഷൻ, ക്ഷേമനിധി പെൻഷൻ, കർഷക പെൻഷൻ ഗുണഭോക്താക്കളും ഒക്ടോബർ 30 നകം മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണ്.
ജനസംഖ്യാ സംബന്ധമായ വിവരങ്ങൾ

ജനസംഖ്യാ സംബന്ധമായ വിവരങ്ങൾ

സെൻസസ് 2011 പ്രകാരമുള്ള വിവരങ്ങൾ

ആകെ ജനസംഖ്യ - 18378
പുരുഷന്മാർ - 8651
സ്ത്രീകൾ - 9727
പട്ടികജാതി വിഭാഗം - 1885
പട്ടികജാതി പുരുഷന്മാർ - 946
പട്ടികജാതി സ്ത്രീകൾ - 939
പട്ടിക വർഗ്ഗ വിഭാഗം - 0