2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ച എല്ലാ സാമൂഹ്യ സുരക്ഷാപെൻഷൻ, ക്ഷേമനിധി പെൻഷൻ, കർഷക പെൻഷൻ ഗുണഭോക്താക്കളും ഒക്ടോബർ 30 നകം മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണ്.
കയ്യോട് കൈ" സ്വച്ചതാ ഹി സേവാ കയ്യോട് കൈ ക്യാമ്പയിൻ

October 1, 2026

"കയ്യോട് കൈ" സ്വച്ചതാ ഹി സേവാ കയ്യോട് കൈ ക്യാമ്പയിൻ

ശുചിത്വം എല്ലാവരുയേം ഉത്തരവാദിത്വം
കയ്യോട് കൈ™ സ്വച്ചതാ ഹി സേവാ
കയ്യോട് കൈ ക്യാമ്പയിൻ
' സെപ്റ്റംബർ 17 മുതൽ ഒക്ടേടാബർ 17 വരെ
പൊതു ശുചീകരണ പ്രവർത്തനം നടത്തുന്നു. വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി സ്വച്ഛ് പാഠശാല

ഒക്ടോബർ 1
ശുചിത്വമുള്ള നാട് -നമ്മുടെ ഉത്തരവാദിത്വം
രാവിലെ 8മണിക്ക്
എല്ലാവരും പങ്കാളികളാകുക

കൈയ്യോട് കൈ ക്യാമ്പയിൻ