ഒക്ടോബർ 2 സ്പെഷ്യൽ ഗ്രാമസഭ
October 6, 2026
ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ അരിക്കുളം ഗ്രാമപഞ്ചായത്തിൽ സ്പെഷൽ ഗ്രാമസഭ സംഘടിപ്പിച്ചു. വികസിത ഗ്രാമപഞ്ചായത്ത് പ്ലാൻ, സ്വച്ഛ് സേവ ആങ്കലൻ എന്നിവ സംബന്ധിച്ച്, ചർച്ച ചെയ്തു. ഗ്രാമസഭയിൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. പി പി.രമണി, വൈസ് പ്രസിഡണ്ട് എ.സി ബാലകൃഷ്ണൻ , സ്ഥിരം സമിതി അധ്യക്ഷൻമാരായ ശ്രീമതി ബിന്ദു, സജിത എളമ്പിലാട്ട്, അനുജിത്ത്, മറ്റ് വാർഡ് മെമ്പർമാർ അസി.സെക്രട്ടറി ജിതേഷ്ബാബു. ഹെൽത്ത് ഇൻസ്പെക്ടർ എന്നിവർ പങ്കെടുത്തു. വി ബി ജി റാം ജി പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഹെഡ് ക്ലർക്ക് ശ്രീ.പ്രനീഷ്കുമാർ അവതരിപ്പിച്ചു.
![]() | ![]() |
![]() | ![]() |



