2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ച എല്ലാ സാമൂഹ്യ സുരക്ഷാപെൻഷൻ, ക്ഷേമനിധി പെൻഷൻ, കർഷക പെൻഷൻ ഗുണഭോക്താക്കളും ഒക്ടോബർ 30 നകം മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണ്.
നികുതി ക്യാമ്പ്
October 8, 2026
അരിക്കുളം ഗ്രാമപഞ്ചായത്ത് കെട്ടിട നികുതി ക്യാമ്പ് താഴെ ചേർത്തതു പ്രകാരം നടത്തുന്നു