2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ച എല്ലാ സാമൂഹ്യ സുരക്ഷാപെൻഷൻ, ക്ഷേമനിധി പെൻഷൻ, കർഷക പെൻഷൻ ഗുണഭോക്താക്കളും ഒക്ടോബർ 30 നകം മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണ്.
ഹരിതഭവനം ബോധവത്കരണ ക്ലാസ്

October 13, 2026

 അരിക്കുളം ഗ്രാമപഞ്ചായത്തിലെ വാർഡ് 12 ലെ മദ്രസയിൽ  08.10.26 ന് രാവിലെ  7. മണിക്ക്  ഹരിത ഭവനം ബോധവത്കരണ ക്ലാസ്സ്‌ അരിക്കുളം പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ  വി . കെ  ഐശ്വര്യ  ഉദ്ഘാടനം ചെയ്തു. പതിനൊന്നാം വാർഡ് മെമ്പർ  കെ എം  നാരായണി  മുഖ്യ പ്രഭാഷണം നടത്തി  വർഡ് മെമ്പർ  വി വി എം ബഷീർ മാസ്റ്റർ  അധ്യക്ഷത വഹിച്ചു. മദ്രസ  സദർ  അബ്ദുൽ ഷുക്കൂർ  ആല്പുഴ  ആശംസ അർപ്പിച്ചു.

ഹരിതഭവനം ബോധവത്കരണ ക്ലാസ്