നിർമ്മലം പുതുയുഗം പഞ്ചായത്ത് തല ഉദ്ഘാടനം
October 13, 2026
നിർമ്മലം പുതുയുഗം "അരിക്കുളം പഞ്ചായത്ത് തല ഉദ്ഘാടനം" 12-10-2026 ന് വൈകു.05.00 മണിക്ക് വെളിയണ്ണൂർ ചല്ലിയിൽ വച്ച് പ്രസിഡൻ്റ് ശ്രീമതി പിപി രമണി വെളിയന്നൂർ ചെല്ലി ശുചീകരിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ്.പ്രസിഡണ്ട് ശ്രീ എ സി ബാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ കെ.ടി ജലീൽ മറ്റ് വാർഡ് മെമ്പർമാർ, ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ, ഹരിതകർമ്മസേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.