2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ച എല്ലാ സാമൂഹ്യ സുരക്ഷാപെൻഷൻ, ക്ഷേമനിധി പെൻഷൻ, കർഷക പെൻഷൻ ഗുണഭോക്താക്കളും ഒക്ടോബർ 30 നകം മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണ്.
കേരളോത്സവം സംഘാടകസമിതി രൂപീകരണ യോഗം
October 13, 2026
അരിക്കുളം ഗ്രാമപഞ്ചായത്ത് കേരളോത്സവം സംഘാടകസമിതി രൂപീകരണ യോഗം 14-10-2026 ബുധനാഴ്ച വൈകു. 04.00 മണിക്ക് ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് നടക്കുന്നു.