ഹരിതഭവനം ബോധവത്കരണ ക്ലാസ്
October 13, 2026
അരിക്കുളം ഗ്രാമപഞ്ചായത്തിലെ വാർഡ് 12 ലെ മദ്രസയിൽ 08.10.26 ന് രാവിലെ 7. മണിക്ക് ഹരിത ഭവനം ബോധവത്കരണ ക്ലാസ്സ് അരിക്കുളം പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ വി . കെ ഐശ്വര്യ ഉദ്ഘാടനം ചെയ്തു. പതിനൊന്നാം വാർഡ് മെമ്പർ കെ എം നാരായണി മുഖ്യ പ്രഭാഷണം നടത്തി വർഡ് മെമ്പർ വി വി എം ബഷീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മദ്രസ സദർ അബ്ദുൽ ഷുക്കൂർ ആല്പുഴ ആശംസ അർപ്പിച്ചു.