വാർത്തകളും ലേഖനങ്ങളും
നിർമ്മലം പുതുയുഗം പഞ്ചായത്ത് തല ഉദ്ഘാടനം
നിർമ്മലം പുതുയുഗം "അരിക്കുളം പഞ്ചായത്ത് തല ഉദ്ഘാടനം" 12-10-2026 ന് വൈകു.05.00 മണിക്ക് വെളിയണ്ണൂർ ചല്ലിയിൽ വച്ച് പ്രസിഡൻ്റ് ശ്രീമതി പിപി രമണി വെളിയന്നൂർ ചെല്ലി ശുചീകരിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ്.പ്രസിഡണ്ട് ശ്രീ എ സി ബാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ കെ.ടി ജലീ...
കൂടുതൽ വായിക്കുകഹരിതഭവനം ബോധവത്കരണ ക്ലാസ്
അരിക്കുളം ഗ്രാമപഞ്ചായത്തിലെ വാർഡ് 12 ലെ മദ്രസയിൽ 08.10.26 ന് രാവിലെ 7. മണിക്ക് ഹരിത ഭവനം ബോധവത്കരണ ക്ലാസ്സ് അരിക്കുളം പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ വി . കെ ഐശ്വര്യ ഉദ്ഘാടനം ചെയ്തു. പതിനൊന്നാം വാർഡ് മെമ്പർ കെ എം നാരായണി മുഖ്യ പ്രഭാഷണം നടത്തി വർഡ് മെമ്പർ വി വി എം ബഷീർ മാസ്റ്റർ അധ്യക്ഷത ...
കൂടുതൽ വായിക്കുകഒക്ടോബർ 2 സ്പെഷ്യൽ ഗ്രാമസഭ
ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ അരിക്കുളം ഗ്രാമപഞ്ചായത്തിൽ സ്പെഷൽ ഗ്രാമസഭ സംഘടിപ്പിച്ചു. വികസിത ഗ്രാമപഞ്ചായത്ത് പ്ലാൻ, സ്വച്ഛ് സേവ ആങ്കലൻ എന്നിവ സംബന്ധിച്ച്, ചർച്ച ചെയ്തു. ഗ്രാമസഭയിൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. പി പി.രമണി, വൈസ് പ്രസിഡണ്ട് എ.സി ബാലകൃഷ്ണൻ , സ്ഥിരം സമിതി അധ്യക്ഷൻമാരായ ശ്രീമതി ...
കൂടുതൽ വായിക്കുകസ്വച്ഛതാ ഹി സേവ കൈയ്യോട് കൈ ക്യാമ്പയിൻ
സ്വച്ഛതാ ഹി സേവ കൈയ്യോട് കൈ ക്യാമ്പയിൻറെഭാഗമായി ഒക്ടോബർ 1 ന് ഗ്രാമപഞ്ചായത്തിലെ വിവിധ സ്കൂളുകളിലായി എൻ എസ് എസ്, ജെ ആർ സി വളണ്ടിയർമാരുടെ നേതൃത്വത്തിൽ നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾ
സ്വച്ഛതാ ഹി സേവ- കൈയ്യോട് കൈ ലോഗോ പ്രകാശനം
അരിക്കുളം ഗ്രാമപഞ്ചായത്ത് സ്വച്ഛതാ ഹി സേവ- കൈയ്യോട് കൈ ലോഗോ പ്രകാശനം 25-09-2026 തീയ്യതിയിൽ ബഹു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ എ സി ബാലകൃഷ്ണൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർപേഴ്സണ് ശ്രീമതി സജിത എളമ്പിലാട്ട്, വികസനകാര്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയർപേഴ്സണ്...
കൂടുതൽ വായിക്കുകവികസന സദസ്സ്
അരിക്കുളം ഗ്രാമപഞ്ചായത്ത് വികസന സദസ്സ് ഒക്ടോബർ 14 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്തിനു സമീപം പ്രത്യേകം തെയ്യാറാക്കിയ ഹാളിൽ വെച്ച് ബഹു. പേരാമ്പ്ര എം.എൽ.എ. ശ്രീ.ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് തെയ്യാറാക്കിയ സുവനീറും പ്രോഗ്രസ്സ് റിപ്പോർട്ടും ബഹു. എം.എൽ.എ. പ്രകാശനം ചെയ്ത...
കൂടുതൽ വായിക്കുക