2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ച എല്ലാ സാമൂഹ്യ സുരക്ഷാപെൻഷൻ, ക്ഷേമനിധി പെൻഷൻ, കർഷക പെൻഷൻ ഗുണഭോക്താക്കളും ഒക്ടോബർ 30 നകം മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണ്.
നിർമ്മലം പുതുയുഗം പഞ്ചായത്ത് തല ഉദ്ഘാടനം

October 13, 2026

നിർമ്മലം പുതുയുഗം "അരിക്കുളം  പഞ്ചായത്ത് തല ഉദ്ഘാടനം" 12-10-2026 ന് വൈകു.05.00 മണിക്ക് വെളിയണ്ണൂർ ചല്ലിയിൽ വച്ച് പ്രസിഡൻ്റ്   ശ്രീമതി പിപി രമണി വെളിയന്നൂർ ചെല്ലി ശുചീകരിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ്.പ്രസിഡണ്ട് ശ്രീ എ സി ബാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ കെ.ടി ജലീൽ മറ്റ് വാർഡ് മെമ്പർമാർ, ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ, ഹരിതകർമ്മസേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു. 

നിർമ്മലം പുതുയുഗം പഞ്ചായത്ത് തല ഉദ്ഘാടനം