2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ച എല്ലാ സാമൂഹ്യ സുരക്ഷാപെൻഷൻ, ക്ഷേമനിധി പെൻഷൻ, കർഷക പെൻഷൻ ഗുണഭോക്താക്കളും ഒക്ടോബർ 30 നകം മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണ്.
ഒക്ടോബർ 2 സ്പെഷ്യൽ ഗ്രാമസഭ

October 6, 2026

ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ അരിക്കുളം  ഗ്രാമപഞ്ചായത്തിൽ സ്പെഷൽ ഗ്രാമസഭ സംഘടിപ്പിച്ചു. വികസിത ഗ്രാമപഞ്ചായത്ത് പ്ലാൻ, സ്വച്ഛ് സേവ ആങ്കലൻ എന്നിവ  സംബന്ധിച്ച്, ചർച്ച ചെയ്തു.  ഗ്രാമസഭയിൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. പി പി.രമണി,  വൈസ് പ്രസിഡണ്ട്  എ.സി ബാലകൃഷ്ണൻ , സ്ഥിരം സമിതി അധ്യക്ഷൻമാരായ ശ്രീമതി ബിന്ദു, സജിത എളമ്പിലാട്ട്, അനുജിത്ത്, മറ്റ് വാർഡ് മെമ്പർമാർ അസി.സെക്രട്ടറി ജിതേഷ്ബാബു. ഹെൽത്ത് ഇൻസ്പെക്ടർ എന്നിവർ പങ്കെടുത്തു. വി ബി ജി റാം ജി പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഹെഡ് ക്ലർക്ക്  ശ്രീ.പ്രനീഷ്കുമാർ അവതരിപ്പിച്ചു.

ഗ്രാമസഭയിലെ ജനപ്രതിനിധികൾഗ്രാമസഭയിലെ ജനപ്രതിനിധികൾ
ഗ്രാമസഭയിലെ ജനപ്രതിനിധികൾഗ്രാമസഭയിൽ പങ്കെടുത്തവർ

 

OCTOBER 2 SPECIAL GRAMASABHA