പഠനോപകരണം വിതരണം ചെയ്തു.
October 17, 2026
2026-27 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കുന്ന എസ് സി വിദ്യാർത്ഥികൾക്കുളള പഠനോപകരണം വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി പി രമണി, വൈസ് പ്രസിഡണ്ട് ശ്രീ എ സി ബാലകൃഷ്ണൻ, സെക്രട്ടറി , അസി സെക്രട്ടറി, സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻമാർ, മെമ്പർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.