എൻ എ ബി എച്ച് അവാർഡ്

ഗവ. ആയുർവ്വേദ ഡിസ്പെൻസറി അരിക്കുളത്തിനുളള എൻ എ ബി എച്ച് അവാർഡ്   ബഹു. ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി.വീണാജോർജ്ജിൽ നിന്നും  അരിക്കുളം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.നജീഷ്കുമാറും , ആയുർവ്വേദ ഡോക്ടർ ശ്രീമതി.രമ്യ സി യും ഏറ്റുവാങ്ങുന്നു.